പന്തളം ദനഹാപ്പള്ളി കൂദാശ ചെയ്തു ......
പന്തളം: പന്തളം ദനഹാപ്പള്ളിയുടെ കൂദാശാകർമം 2023 സെപ്റ്റംബർ 9 ഉച്ചകഴിഞ്ഞ് അഭി. മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത നിർവഹിച്ചു. അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഡോ. ജയിംസ് പാലക്കൽ, തുരുത്തി കാനാ - ജോൺ പോൾ സെക്കന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാരേജ് & ഫാമിലി സയൻസസ് മുൻ ഡയറക്ടർ റവ. ഡോ. ജോസ് ആലഞ്ചേരി, ആലപ്പുഴ ......