.ആദരാഞ്ജലികൾ.

Wednesday 26 June 2024

അതിരൂപതാംഗമായ പുത്തൻപുര ബഹു. വർഗീസ് അച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. നമ്മുടെ പ്രാർഥനകളിൽ അച്ചനെ പ്രത്യേകം ഓർക്കാം.

മൃതസംസ്കാരകർമങ്ങളുടെ സമയക്രമം:

30/06/2024 (ഞായർ)

02.30 pm - 03.00 pm എടത്വാ സെന്റ് ജോർജ് ഫൊറോനാപ്പള്ളിയിൽ പൊതുദർശനം

06.00 pm: കൂരോപ്പടയിലുള്ള സഹോദരപുത്രൻ ജോർജുകുട്ടിയുടെ ഭവനത്തിൽ പൊതുദർശനം

01/07/2024 (തിങ്കൾ)

01.30 pm: മൃതസംസ്കാരകർമങ്ങളുടെ ഒന്നാംഭാഗം കൂരോപ്പടയിലുള്ള സഹോദരപുത്രൻ ജോർജുകുട്ടിയുടെ ഭവനത്തിൽ

02.10 pm: മൃതസംസ്കാരകർമങ്ങളുടെ രണ്ടാംഭാഗം കൂരോപ്പട മാർ സ്ലീവാ പള്ളിയിൽ

02.30 pm: പരിശുദ്ധ കുര്‍ബാന, തുടർന്നു സമാപനകർമങ്ങൾ

 


useful links